January 19, 2026

admin

കുന്ദമംഗലം: കേന്ദ്രപദ്ധതിയായഹെൽത്ത്ആൻഡ്വെൽനെസ്സെന്ററിന്റെനാലാംവാർഷികത്തോടനുബന്ധിച്ച്കൊണ്ട്കുന്നമംഗലംബ്ലോക്ക്തലത്തിൽആരോഗ്യമേളകൾസംഘടിപ്പിക്കുന്നു.  ആരോഗ്യമേളജൂലൈ 02ന്ശനിഴായ്ചകുന്നമംഗലംവെച്ച്നടത്തും.ആരോഗ്യവകുപ്പിന്റെസേവനങ്ങൾജനങ്ങളിലേക്ക്എത്തിക്കുന്നതിനോടൊപ്പംവിവിധസേവനങ്ങളെകുറിച്ച്ജനങ്ങളെബോധവാന്മാരാക്കുകഎന്നുള്ളതാണ്മേളയുടെലക്ഷ്യം. ആരോഗ്യമേളയോടനുബന്ധിച്ച്വിവിധമെഡിക്കൽക്യാമ്പുകൾ, ആരോഗ്യ-വിദ്യാഭ്യാസപ്രദർശനങ്ങൾ, ജീവിതശൈലിരോഗനിർണയക്ലിനിക്, നേത്രപരിശോധന, ആയുർവേദ, ഹോമിയോ, യുനാനിമെഡിക്കൽക്യാമ്പുകൾ, വിളംബരജാഥ,വിവിധകലാകായികമത്സരങ്ങൾ,തുടങ്ങിയവസംഘടിപ്പിക്കാനുംതീരുമാനിച്ചു.
കുന്ദമംഗലം :മുതിർന്നമാധ്യമപ്രവർത്തകനും കുന്ദമംഗലംപ്രസ്ക്ലബ്പ്രസിഡണ്ടുമായ സിബ്ഗത്തുള്ളയെ ഭീഷണിപെടുത്തിയ ലഹരിമാഫിയ സംഘത്തിന്റെ നടപടിയിൽ പരക്കെപ്രതിഷേധം. കുന്ദമംഗലം പ്രസ്ക്ലബിൽ ചേർന്ന പ്രതിഷേധയോഗത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും...
കുന്ദമംഗലം:  ചെത്തുകടവ്     പിലാത്തോട്ടത്തില്‍  സുനീതി (60 )അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ  സദാനന്ദന്‍. മക്കള്‍ : രസിന്ദ്,  രമ്യ. മരുമക്കള്‍:...