കോഴിക്കോട്:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പേരാമ്പ്ര കരിയര്‍ ഡെവലപ്പ്മെന്റ് സെന്റര്‍, ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍, കുടുംബശ്രീ ജില്ലാ മിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു....
admin
ചാത്തമംഗലം :-പഞ്ചായത്തിലെ കള്ളൻതോട് പരപ്പൻ കുഴിയിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ...
കുന്ദമംഗലം:പതിമംഗലം പരേതനായ മേപ്പാളി ആലിഹാജിയുടെ ഭാര്യ നഫീസ പൂതാടയിൽ( 82 )വയസ്സ് മരണപ്പെട്ടു മക്കൾ അബ്ദുൽ ഖാദർ,അബ്ദുൽ നാസർ,സിദ്ധീഖ് ഹിമാലയ,അഹമ്മദ് (റിയാദ്) ആയിഷ,സഫിയ,സാബിറ...
ചെറുകുളത്തൂർ : നീലഞ്ചേരി പരേതനായ ചന്തുവിന്റെ ഭാര്യ മാധവി (97) അന്തരിച്ചു. മരണാനന്തരം കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്ര വിഭാഗത്തിന് ദാനം...
ന്യൂജേഴ്സി: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ഓണ്‍ലൈന്‍ മാധ്യമമായ കേരള ടൈംസിന്റെ ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തില്‍ (52) അന്തരിച്ചു. ദീപികയില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ഫ്രാന്‍സിസ്...
വെള്ളനൂർ : പന്തലങ്ങൽ ഉണ്ണി പെരവൻ (79) അന്തരിച്ചു . ഭാര്യ തങ്കം , മക്കൾ : മനോജ് (ബിസിനസ്സ് ) മഹേഷ്...
കുന്ദമംഗലം:മർക്കസ് ഗേൾസ് ഹൈസ്കൂൾ പിടിഎ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 2022 2023 വർഷത്തിലെ പുതിയ കമ്മിറ്റി ഭാരവാഹികളായി പിടിഎ...
ചാത്തമംഗലം – വേങ്ങേരി മഠം കുനിയേടത്ത് ചാലിൽ ലക്ഷ്മി പാലസിൽ അമ്മുക്കുട്ടി ടീച്ചർ (74) അന്തരിച്ചു. ദീർഘകാലം ലക്ഷദ്വീപിൽ അധ്യാപികയായിരുന്നു. ചാത്തമംഗലം ഗ്രാമ...
മടവൂർ : ആരാമ്പ്രം പൗരപ്രമുഖനും പയേകാല ട്രാൻസ്പോർട് ഉടമയും സുൽത്താൻ ബത്തേരി ആൽഫാ ടൂറിസ്റ്റ് ഹോം ഉടമയുമായ പടിഞ്ഞാറേ മുക്കത് മൂസഹാജി (86)നിര്യാതനായി...
കോഴിക്കോട്:മെഡിക്കൽ കോളേജിൽ മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റുന്നതിന് പുതിയ സംവിധാനം ഒരുക്കണമെന്ന് ആംബുലൻസ് വർക്കേഴ്സ് യൂണിയൻ (STU) സർക്കാറിനോട് ആവശ്യപെട്ടു.മഹത്തായ ഒരു ആരോഗ്യ കേന്ദ്രത്തെ...