കുന്ദമംഗലം :ഭൂപതി എൻ. അബ്ദുൽ മജീദ് ഹാജി(76 ) മരണപ്പെട്ടു. . ഭാര്യ: റുഖിയ. മക്കൾ:ബുഷ്ഹർ (ഭൂപതി ഇന്റീരിയേഴ്സ്) ഷാനി ത , ഷെമീന, നസ്റിൻ, ജസറ, രിസ്ന. മരുമക്കൾ: റഷീദ് സി വി( ഹോട്ടൽ താസ), അഷ്റഫ് ഒ.വി ( മഹല്ല് സെക്രട്ടറി, എരപ്പുണ്ട് മഹല്ല് മദ്രസാ ബസാർ, സാലിഹ് ( സൗരൂപ്യ താമരശ്ശേരി) ഷൈജൽ ഖ്രത്തർ), അൻസീർ വിക്ടറി ഹാർഡ്‌വേർ ബത്തേരി, ആഷിറ. എടവണ്ണ മയ്യിത്ത് നിസ്കാരം ഉച്ചക്ക് ശേഷം 3 മണി മസ്ജിദുൽ ഇഹ്സാൻ കുന്ദമംഗലം
