നേത്ര ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും കുന്നമംഗലം മാറാമി ഒപ്റ്റിക്കൽസും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് കോഴിക്കോട് കുന്നമംഗലം മെഡി മാളിൽ..
DATE : 22/10/2023 Sunday
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കമ്പ്യൂട്ടറിസ്ഡ് ഐ ചെക്കപ്പ്, ഗ്ലൂകോമ സ്ക്രീനിംഗ്, പ്രേമേഹ സംബന്ധമായ നേത്രരോഗ നിർണയം കൂടാതെ കണ്ണിനുണ്ടാവുന്ന എല്ലാ ബുദ്ധിമുട്ടുകളും കൃത്യമായി പരിശോധിച്ച് അതിനു വേണ്ട ചികിത്സകളും നിർദ്ദേശിക്കുന്നു..
തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് 5% മുതൽ 10% വരെ ഡിസ്കൗണ്ടും, അതിനോട് അനുബന്ധിച്ചുള്ള സ്കാനിംഗ് ടെസ്റ്റ്കളും സൗജന്യമായി ചെയ്തു കൊടുക്കുന്നു.
സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസിലൂടെയും മെഡിസിപ്പ് ലൂടെയും സൗജന്യമായി ശസ്ത്രക്രിയ ചെയ്യാവുന്നതാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് നിർബന്ധമാണ്.
Booking nmbr : +91 95626 34958