January 18, 2026
കുന്ദമംഗലം:കാരന്തൂർ മേലേചേറ്റുകുഴിയിൽ ഇമ്മാത്തകുട്ടി-83 നിര്യാതയായി.ഭർത്താവ്:പരേതനായ പടാളിയിൽ മുഹമ്മദ്മക്കൾ:അസ്സയിൻ,മൊയ്തീൻകോയമരുമക്കൾ:ഫാത്തിമ,നഫീസമയ്യിത്ത്നിസ്ക്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 4 മണിക്ക് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ
കുന്ദമംഗലം : യൂത്ത് ലീഗ് മാർച്ചിൻ്റെ പ്രചരണാർത്ഥം ‘കന്ദമംഗലത്ത് മുഹബ്ബത്ത് കി ബസാർ , പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ...
കൊച്ചി കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. ഇരുപതിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. കുസാറ്റിലെ...
കുന്ദമംഗലം : എ. എം. എൽ. പി. സ്കൂൾ അതിന്റെ 90 വർഷങ്ങൾ പൂർത്തീകരിച്ച് നവതി ആഘോഷങ്ങളിലേക്ക് ഡിസംബർ 1 മുതൽ ജനുവരി...
കുന്ദമംഗലം : പന്തീർപാടത്തെ പൊതു കിണറിന്റെ പരിസരത്ത് മാലിന്യങ്ങൾ കുന്നു കൂടി കിടന്ന്, കാട് വളർന്ന് അത്യധികം ദയനീയമായ അവസ്ഥയിലായിരുന്നത് പന്തീർപാടം പൗരസമിതിയുടെ...