ഹബീബ് കാരന്തൂർ
വെള്ളിമാട്കുന്ന് : ഈസ്റ്റ് വെള്ളിമാട്കുന്ന് എസ്. ബി. ഐ ബാങ്കിന് അരികിലെ കൂർത്താട്ടിൽ അഭിലാഷി ൻറെ വീടിൻ്റെ ഗെയിറ്റി ന് സമീപം നിറുത്തിയിട്ട ബൈക്കുകൾ വീട്ടുടമ ചിലത് തോട്ടിലേക്കും ബാക്കിയുള്ള ചവിട്ടി തള്ളിയിട്ട് കേട് വരുത്തിയും വീട്ടുടമയുടെ പരാക്രമം . നാട്ടുകാർ ഓടിയെത്തു മ്പോഴത്തേ ക്കും ഇയാൾ കാർ എടുത്ത് കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചു പോയി. പ്രദേശത്ത് ഒരു സ്ത്രീ മരണപെട്ടതിനെ തുടർന്ന് നിരവധി പേർ ബൈക്കി ലെത്തി മരണ വീട് സന്ദർശി ക്കുന്നതിനി ടെയാണ് പരാക്രമം . കുന്ദമംഗലം വരട്ട്യാ ക്കൽ സ്വദേശി അബ്ദുറ ഹിമാൻ കുട്ടിയുടെ ടി.വി. എസ് ജൂപിറ്റർ ഇയാൾ തോട്ടിലേക്ക് എടുത്തറി യുകയും ബാക്കിയുള്ള വ ചവിട്ടി തള്ളിയിടുകയുമായി രുന്നു. മുമ്പും ഇയാൾ ഇത്തരത്തി ൽ ഇന്നോവ വാഹനം അടക്കം കേടുവരു ത്തിയിട്ടുണ്ട് നാട്ടുകാരു ടെയും ടൂവിലർ ഉടമകളുടെ യും പരാതി യുടെ അടിസ്ഥാന ത്തിൽ ചേവായൂർ പോലീസ് സ്ഥലത്തെ ത്തിയിട്ടുണ്ട്.