ഹബീബ് കാരന്തൂർ
കുന്ദമംഗലം : സ്വീകാർ ജ്വല്ലേഴ്‌സിന്റെ ഇരുപത്തി അഞ്ചാം വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ നറുക്കെടുപ്പിൽ വിജയികളെ തിരഞ്ഞെടുത്തു. പ്രസ്തുത ചടങ്ങിൽ കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വാർഡ് മെമ്പർമാരായ പി കൗലത്ത്, ജസ്‌ലി,ഖാലിദ് കിളിമുണ്ട , വ്യാപാരി വ്യവസായി നേതാക്കന്മാരായ ബാപ്പുഹാജി,എം ബാബുമോൻ, കെ പി വസന്തരാജ്, ജ്വല്ലേഴ്‌സ് പാർട്ണർമാരായ കെ ആലി ഹാജി,കെ അസ്സൈൻ ഹാജി, കെ മൊയ്‌തീൻ, ഐ. മുഹമ്മദ് കോയ , ടി ർ സി ബഷീർ ,ജുനൈദ് എന്നിവർ സന്നിധരായിരുന്നു.
വിജയികൾ :
ഹോണ്ട ആക്റ്റീവ -0196-ഉസ്മാൻകാരന്തൂർ.
. ടിവി -3683-ഷൈജ കളരിക്കേണ്ടി
ഫ്രിഡ്‌ജ് -4627-സുധ മാത്യു
1468-അനിത,
4374-സിന്ദു
