
കുന്ദമംഗലം :കാരന്തൂർ എ എം എൽ പി സ്കൂൾ വാർഷിക ജനറൽ ബോഡി 2025-26 വർഷത്തേക്കുള്ള
പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു.സ്കൂൾ മാനേജർ എൻ ബീരാൻഹാജി ഉൽഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ഹാരിസ് എം സി അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ
ബഷീർ കെ സ്വാഗതം പറഞ്ഞു.സീനിയർ
അസിസ്റ്റന്റ്
ഷീബ എം കെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പുതിയ ഭാരവാഹികൾ
സി. മുഹമ്മദ് ഷാജി(പ്രസിഡണ്ട്)
ഹാരിസ് എം സി,
പി റഹീം പള്ളിത്താഴം (വൈസ് പ്രസിഡണ്ട്),15 അംഗ എക്സിക്യൂട്ടീവ് മെമ്പർ മാരെയും യോഗം തെരെഞ്ഞെടുത്തു.
പ്രധാന അദ്ധ്യാപകൻ
കെ ബഷീർ,
അധ്യാപകരായ
ഷജ്ന പി,സന എസ് എം,പി ഹുസ്ന,സ്റ്റാഫ് സെക്രട്ടറി
സി നസ് ലി,പി ടി എ പ്രതിനിധികളായ മുഹമ്മദ് ഷാജി,ഹാരിസ് എം സി,
സി അബ്ദുൽ നസീർ,അബ്ദുൽസലാം,
ആമിന കെ,ടി റഷീദ്,ത്വൽഹത്ത് സി റാഷിദ് തുടങ്ങിയവർ സംസാരിച്ചു.
