
കുന്ദമംഗലം : പ്രവാസി ലീഗ് കുന്ദമംഗലം മണ്ഡലം മണ്ഡലം കുടുംബ സുരക്ഷാ പദ്ധതി “അൽ ഹിമായ” ഇന്ന് മൂന്ന് മണിക്ക് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യു സി രാമൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിലേൽ മണ്ഡലത്തിലെ മുഴുവൻ പ്രവാസികളും പങ്കെടുക്കണമെന്ന് പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി ടി കെ അബ്ദുള്ളക്കോയ സുരക്ഷാ പദ്ധതി ചെയർമാൻ എൻ സി മുഹമ്മദ് എന്നിവർ പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് 8281905504 നമ്പറിൽ വിളിക്കുക
