
കുന്ദമംഗലം :കാരന്തൂർ ചിത്രാത്ത് അബ്ദുസമദ് മാസ്റ്റർ (57)നിര്യാതനായി.
ഭാര്യ:അസ്മാബി ടീച്ചർ(മർകസ് ബോയ്സ് സ്കൂൾ,കാരന്തൂർ),
മക്കൾ:മുഹമ്മദ് നിഹാദ്
(എം ബി ബി എസ് വിദ്യാർത്ഥി,ആലപ്പുഴ മെഡിക്കൽ കോളേജ്)
മുഹമ്മദ് റോഷൻ
(എം ബി ബി എസ് വിദ്യാർത്ഥി,കോഴിക്കോട് മെഡിക്കൽ കോളേജ്)
ദിൽഷഫാത്തിമ(വിദ്യാർത്ഥിനി,മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ)
മയ്യിത്ത് നിസ്ക്കാരം ഇന്ന്(ഞായർ) രാവിലെ 8 മണിക്ക് മസ്ജിദുൽ ഹാമിലി, (മർകസ്)
1 മണിക്ക് മലപ്പുറം കാവുങ്ങൽ കാളമ്പാടി ജുമാ മസ്ജിദിൽ.
