December 17, 2025

കേരളം

കുന്ദമംഗലം: കേന്ദ്രപദ്ധതിയായഹെൽത്ത്ആൻഡ്വെൽനെസ്സെന്ററിന്റെനാലാംവാർഷികത്തോടനുബന്ധിച്ച്കൊണ്ട്കുന്നമംഗലംബ്ലോക്ക്തലത്തിൽആരോഗ്യമേളകൾസംഘടിപ്പിക്കുന്നു.  ആരോഗ്യമേളജൂലൈ 02ന്ശനിഴായ്ചകുന്നമംഗലംവെച്ച്നടത്തും.ആരോഗ്യവകുപ്പിന്റെസേവനങ്ങൾജനങ്ങളിലേക്ക്എത്തിക്കുന്നതിനോടൊപ്പംവിവിധസേവനങ്ങളെകുറിച്ച്ജനങ്ങളെബോധവാന്മാരാക്കുകഎന്നുള്ളതാണ്മേളയുടെലക്ഷ്യം. ആരോഗ്യമേളയോടനുബന്ധിച്ച്വിവിധമെഡിക്കൽക്യാമ്പുകൾ, ആരോഗ്യ-വിദ്യാഭ്യാസപ്രദർശനങ്ങൾ, ജീവിതശൈലിരോഗനിർണയക്ലിനിക്, നേത്രപരിശോധന, ആയുർവേദ, ഹോമിയോ, യുനാനിമെഡിക്കൽക്യാമ്പുകൾ, വിളംബരജാഥ,വിവിധകലാകായികമത്സരങ്ങൾ,തുടങ്ങിയവസംഘടിപ്പിക്കാനുംതീരുമാനിച്ചു.
കുന്ദമംഗലം: ഗ്രമപഞ്ചായത്ത് എട്ടാം വാർഡിലെ കാരയിൽ റോഡ്,പാലക്കണ്ടിയിൽ റോഡ്,പുല്ലോട്ട് കാരയിൽ റോഡുകളുടെ ഉദ്ഘാടനം പ്രസിഡൻ്റ് ലിജി പുൽകുന്നുമ്മൽ നിർവഹിച്ചു .വാർഡ് മെമ്പർ കെകെസി...
കുന്ദമംഗലം:സ്പെഷൽ റിക്രുട്ട്മെൻറ്പുനസ്ഥാപിക്കണമെന്നും എയിഡഡ് സ്കൂളിലെ നിയമനം പി.എസ്.സിക്ക്‌ വിടണമെന്നും കേരളസംസ്ഥാന കാക്കലൻ കുറവൻ മഹാസഭ സൊസൈറ്റി(കെ.കെ.എം.എസ്) സംസ്ഥാന പ്രവർത്തക കൺവെൻഷൻ കേരള സർക്കാരിനോട്...
വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാൽ കോളേജ് /സ്കൂൾ അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയോ ജീവനക്കാരെയോ...
കുന്ദമംഗലം:വോളിബോൾ പരിശീലനം നൽകി കായിക പ്രതിഭകളെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കാരന്തൂർപാറ്റേൺ ക്ലബ് സ്റ്റേഡിയം മുഖഛായ മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.ആധുനികസൗകര്യങ്ങളോടെ പരിശീലനം...
മാവൂർ:നിർമ്മാണംപൂർത്തീകരണത്തിലേക്ക് അടുക്കുന്ന കൂളിമാട് പാലം തകർന്നുവീണു.ചാലിയാറിന് കുറുകെ കോഴിക്കോട്-മലപ്പുറംജില്ലയെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ തൂണുകൾ ആണ് തകർന്ന് ചാലിയാറിലേക്ക് വീണത്.പി.ഡബ്ളിയുഡി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക്പുറപെട്ടിട്ടുണ്ട്. രാവിലെ...
കുന്ദമംഗലം: LDF സർക്കാരിന്റെ മദ്യനയം ആസൂത്രിതമായ കൊള്ളയാണെന്ന് മുൻ MLA യു.സി രാമൻ അഭിപ്രായപ്പെട്ടു.കപ്പയിൽ നിന്നു പോലും മദ്യമുണ്ടാക്കാൻ തീരുമാനിച്ച എൽ ഡി...