കാരന്തൂർ – കോണോട്ട് പടിക്കൽ താഴത്ത് പരേതനായ അപ്പു ആചാരിയുടെ ഭാര്യ കാർത്ത്യായനി (104) അന്തരിച്ചു. മക്കൾ പത്മിനി, രാധ, ചന്ദ്രൻ, സഹദേവൻ,...
ചരമം
കുറ്റിക്കാട്ടുർ പൈങ്ങോട്ടുപുറംകലങ്ങോട്ട്ഗോപാലൻ നായർ (74)നിര്യാതനായിഭാര്യ ചന്ദ്രമതിമക്കൾ : മല്ലിക പരേതനായ മനോജ്, മീരമരുമക്കൾ: ചന്ദ്രൻ, പരേതനായ പ്രേംകുമാർസഹോദരങ്ങൾപരേതനായ പത്മനാഭൻനായർ, സരോജിനി,തങ്കം, ലീല, വേലായുധൻസഞ്ചയനം...
കുന്ദമംഗലം : കാരന്തൂർ താഴെ ചിത്രാത്ത് ഊർമിള (53)മരണപെട്ടുമാതാവ് :സുശീല സഹോദരങ്ങൾ :സന്തോഷ്(PWD കോൺട്രാക്ടർ )ചിത്ര, Late സുബാഷ്ശവസംസ്കാരം :12/4/2024ന് രാവിലെ 11മണിക്ക്...
കോണോട്ട് : എലത്തൂർ മണ്ഡലം ഹജ്ജ് ട്രെയിനറും കാരന്തൂർ എ.എം.എൽ.പി സ്കൂൾ റിട്ട.അധ്യാപകനുമായ കോണോട്ട് പൊറ്റമ്മൽ അബ്ദുൽ ബഷീർ മാസ്റ്റർ( 60 )...
കുന്ദമംഗലം : ദേവദാസൻ ( 86 ) നടുവിലേടത്ത് ചേളന്നൂർ 7/6 ( റിട്ടയേർഡ് പോലീസ് ഓഫീസർ ) കാരന്തൂരിൽ കരേതൊടികയിൽതാഴ൦ മകളുടെ...
കുന്ദമംഗലം ആനപ്പാറ കുറുക്കൻ കുന്നുമ്മൽ റഷീദിന്റെ പൗത്രനും ചാലിയം ഇസ്ഹാക് എന്നവരുടെ മകനുമായ മുഹമ്മദ് റിനാഷ് (18) മരണപ്പെട്ടു.മാതാവ്: റഹീനസഹോദരി: റിൻഹ ജബിൻ...
കുന്ദമംഗലം : പന്തീർപാടം അറാചാലിൽ ഉസ്സൈൻകുട്ടി (58)ബൈക് അപകടത്തിൽ മരണപെട്ടുഭാര്യ നഫീസ മക്കൾ അനസ് ആഷിക് അർശിന അഫ്സൽ മരുമകൾ ഷിഫാന മുണ്ടിക്കത്തായം
പിലാശ്ശേരി : നാലു കണ്ടിയിൽ സരോജിനി ( 72 ) നിര്യാതയായി. ഭർത്താവ് പരേതനായ ജനാർദ്ദനൻ , മക്കൾ : ജനീഷ് ,ജയശ്രീ...
കുന്ദമംഗലം . പതിമംഗലം കുഴിമണ്ണിൽ ആലി ഹാജി ( 96 ) നിര്യാതനായി ഭാര്യ :പരേതയായകുഞ്ഞിബി ഉമ്മ മയ്യത്ത് നമസ്കാരം രാവിലെ 10...
എരഞ്ഞി ക്കോത്ത് : അരക്കം പുറം ചാലിൽ അബ്ദുറഹിമാൻ എ.സി. [ 72 ] നിര്യാതനായി . ഭാര്യ : മറിയ മക്കൾ...