കളരിക്കണ്ടി : പരേതനായ മാക്കുഴിയിൽ മൊയ്തീൻ്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി.
മക്കൾ: മുഹമ്മദ് കോയ (റിട്ട.പി.ഡബ്ല്യു ഡി ഓവർസിയർ ), അബ്ദുൽ ഖാദർ (സൗദി), ഷൗക്കത്തലി (കെ.ഡബ്ല്യു.എ ) , ഖദീജ (കൊടുവള്ളി), സഫിയ (കൊടുവള്ളി)
മരുമക്കൾ: ഇ.സി അബൂബക്കർ (റിട്ട. പ്രൊഫസർ കോടഞ്ചേരി കോളേജ്), എം.പി അബ്ദുൽ നാസർ (ദുബായ്), ആയിഷാബി (കാപ്പാട്),നദീറ (കാപ്പാട്), ജസീന (അധ്യാപിക കളരിക്കണ്ടി എ.എൽ.പി സ്കൂൾ)
മയ്യത്ത് നിസ്ക്കാരം ശനി രാവിലെ 9 മണിക്ക് കളരിക്കണ്ടി ജുമുഅത്ത് പള്ളി
