കുന്ദമംഗലംമറുവാട്ട് പറമ്പ് താമസിക്കും ജംഷീറിൻ്റെ മകൾ ഹെൽന സൂറത്ത് (8) മരണ പെട്ടു admin, May 23, 2025May 23, 2025 കുന്ദമംഗലം;മറുവാട്ട് പറമ്പ് താമസിക്കും ജംഷീറിൻ്റെ മകൾ ഹെൽന സൂറത്ത് (8)മരണപ്പെട്ടു.(ഫ്രൂട്ട്സ് കലാമിൻ്റെ പേരക്കുട്ടി)മാതാവ്: ഹസ്ന , സഹോദര ങ്ങൾ : ജസീം , ഹനാൻ ജനാസ നിസ്കാരം ഇന്ന് രാവിലെ 10:30 ന് കുന്ദമംഗലം ജുമാ മസ്ജിദിൽ നടക്കുന്നതാണ്. ചരമം