പുല്ലാളൂർ; തച്ചൂർത്താഴത്ത് താമസിക്കുന്ന മേണങ്ങൽ കുമാരൻ വയസ് 73 മരണപെട്ടു.
ഭാര്യ: പ്രേമലത.
മക്കൾ: റജീൻ കുമാർ, അശ്വതി റീൻസി.
മരുമക്കൾ: സതീഷ്, സുബീഷ്, ലീൻറ്റ.
സഹോദരങ്ങൾ: ചാത്തു, ഗോവിദ്ധൻ (late) മാധവൻ, ഗോപാലൻ, ദേവീ, വാസു, വസന്ത.
സംസ്കാരം : വൈകുനേരം 6 മണിക്ക് വീട്ടുവളപ്പിൽ