കുന്ദമംഗലം: കൊടുവള്ളി മുൻസിപൽ കൗൺസിലർ സുബൈർ മരണപെട്ടു . മയ്യിത്ത് നമസ്കാരം ഇന്ന് ഏപ്രിൽ 13 ഉച്ചക്ക് 1-15 ന് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദ് . പരേതനായ അബ്ദുള്ളയുടെ മകനായ സുബൈർ കൊടുവള്ളി മുനിസിപ്പാലിറ്റി കൗണ്‍സിലറും, വൈറ്റഗാര്‍ഡ് ക്യാപ്റ്റനും സമീപ പ്രദേശങ്ങളിലെ സജീവ സന്നദ്ധ പ്രവര്‍ത്തകനായിരുന്നു. ഭാര്യ ഉമ്മു ഹബീബ. മക്കള്‍ ഹസ്ബി,ഷമ്മാസ്,ആയിശ,ദയാന്‍