ഹബീബ് കാരന്തൂർ
കുന്ദമംഗലം: 2025 ഏപ്രിൽ 6 ഇന്ന് ഞാറാഴ്ച പുലർച്ചേ ഉണ്ടായ വാഹന പകടത്തിൽ ഒരാൾ മരിച്ചു. തോട്ടുപുറം വളവിൽ ഉണ്ടായ അപകടത്തിൽ ബാഗ്ളൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായി രുന്ന KSRTC സൂപ്പർ ഫാസ്റ്റ് ബസ്സും വയനാട് ഭാഗത്തേക്ക് പോകുകയാ യിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാര നായ മഞ്ചേരി മുതുവന്നൂർ നെല്ലിക്കുത്ത് ജെസീൽ (22 ) മരണപ്പെട്ടത്. ജെസിലിൻറെ കൂടെ യാത്ര ചെയ്ത കാവനൂർ ചേല പുറത്ത് ഷഹബാസ് (24) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപതി യിൽ പ്രവേശിപ്പി ച്ചു
