ചെലവൂർ: പള്ളിത്താഴം
6/3 പൊക്കളത്ത് കുഞ്ഞാമു എന്നിവരുടെ മകൻ മുസ്തഫ ( 57 ) മരണപ്പെട്ടിരിക്കുന്നു.
പള്ളിത്താഴം Chips & Bakery എന്ന സ്ഥാപന ഉടമയും നടത്തിപ്പ് കാരനും ആയിരുന്നു.വ്യാപാരി വ്യവസായി ഏകോപന സമിതി ചെലവൂർ യൂണിറ്റിന്റെ മുൻ പ്രസിഡന്റുമായിരുന്നു മയ്യിത്ത് നിസ്ക്കാര സമയം ഇന്ന് വൈകുന്നേരം 5-30 പള്ളിത്താഴം മഹല്ല് ജുമാ മസ്ജിദ്
