കുന്ദമംഗലം : വെളൂർ നന്മ റെസിഡൻസ് അസോസിയേഷൻ നന്മോത്സവ് (2025) സംഘടിപ്പിച്ചു…..
നന്മോത്സവത്തിന്റെ ഭാഗമായി ലാസ ലഹരി വിപത്തിനെതിരെ അഗ്നിസാക്ഷി പ്രതിജ്ഞയും വിവിധ പരിപാടികളും അരങ്ങേറി..കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം നിർവഹിച്ചു… ചടങ്ങിൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എൻ.എം യൂസുഫ് അധ്യക്ഷത വഹിച്ചു… സെക്രട്ടറി വിജയൻ.എം സ്വാഗതം പറഞ്ഞു.. വാർഡ് മെമ്പർ ടി ശിവാനന്ദൻ, രമാദേവി ടീച്ചർ,കെ .മോഹനൻ,
ബിജു ഭൂതക്കണ്ടി, ജിബീഷ്, സിദ്ധിക്ക് നമ്പിടുമണ്ണിൽ എന്നിവർ സംസാരിച്ചു… പ്രോഗ്രാം കമ്മിറ്റി കൺവീനർ സുബാഷ് എം. കെ നന്ദിയും പറഞ്ഞു….