കുന്ദമംഗലം : പാലചുവട്ടിൽ ബീവി AKV(69 വയസ് ) നിര്യാതയായി
ഭർത്താവ് : അബ്ദുറഹിമാൻ -എം.പി. ( AK Vഡ്രൈവിങ്ങ് സ്കൂൾ) മയ്യത്ത് നിസ്ക്കാരം നാളെ (24-04-2025 വ്യാഴം) രാവിലെ 08-30 ന് കുന്ദമംഗലം മസജിദുൽ ഇഹ്സാൻ പള്ളിയിൽ മക്കൾ മുനീർ എം പി ( AMVI കോഴിക്കോട് ), ഷാലിമ ‘ എം പി . മരുമക്കൾ ഗഫൂർ (ABN ഡ്രൈവിങ്ങ് സ്കൂൾ ) , റഹിയാത്ത്
