കുന്ദമംഗലം : കാരന്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കരുതൽ കൂട്ടായ്മ സംഘടിപ്പിച്ചു.മഹല്ല് പ്രസിഡന്റ്
എൻ.ബീരാൻ ഹാജി അധ്യക്ഷനായി.കാരന്തൂർ മഹല്ല് ഖത്തീബ് ജലീൽ ഫൈസി ഉദ്ഘാടനം ചെയ്തു.രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി.മഹല്ല് സെക്രട്ടറി അബൂബക്കർ,മഹല്ല് ട്രഷറർ മുഹമ്മദ് മാസ്റ്റർ,കാരന്തൂർ ടൗൺ മസ്ജിദ് ഖത്തീബ് റാഷിദ് യമാനി,ആലി ഹാജി,കുഞ്ഞാലി ഹാജി,മാട്ടുമ്മൽ ഹുസൈൻ ഹാജി തുടങ്ങിയാൽ സംസാരിച്ചു
