January 21, 2026

admin

കുന്ദമംഗലം: ഗാർഹിക പീഡനങ്ങൾ തടയാൻ സർക്കാർ ജാഗ്രത കാണിക്കണം. സംസ്ഥാനത്ത് വർധിച്ചു വരുന്ന ഗാർഹിക പീഡനങ്ങളും സംശയാസ്പദമരണങ്ങളും തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ...
കുന്ദമംഗലം:കാരന്തൂർ നടുകണ്ടിയിൽ താമസിക്കും കല്ലറപറമ്പിൽ നൗഷാദ്(38) നിര്യാതനായി.പിതാവ്:മുഹമ്മദ്,മാതാവ്:ഫാത്തിമഭാര്യ:നൗഫിറ(താമരശ്ശേരി -കോരങ്ങാട്)മക്കൾ:നദ്‌വഫാത്തിമ,നസ്‌മിൻ (ഇരുവരും ദയാപുരം റസിഡൻഷ്യൽസ്കൂൾ)സഹോദരങ്ങൾ:നൗഫൽ,നൗഫില(വാവാട്).മയ്യിത്ത് നിസ്ക്കാരം ഇന്ന്(ബുധൻ) രാവിലെ 9 മണിക്ക് കാരന്തൂർ മഹല്ല്...
മാവൂർ:കാഞ്ഞിരക്കണ്ടിഅഹമ്മദ്ക്കുട്ടി (82)മരണപെട്ടുമാവൂർ പഞ്ചായത്ത്മുൻ മെമ്പർകെ ഉസ്മാന്റെപിതാവാണ് ഭാര്യ – ആയിശ 5.30 ന് ഖബറടക്കം മാവൂർ പാറമ്മൽഖബർസ്ഥാനിൽ മക്കൾ – സുബൈദസുലൈഖസൈനബഉസ്മാൻ (മുൻ...
കോഴിക്കോട്: എം ഇ എസ് യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡ് സന്നദ്ധ സേനയുടെ നേതൃത്വത്തിൽ കോഴിക്കോട്, കല്ലായി...
കോഴിക്കോട്: രാമനാട്ടുകരയിൽ സിമൻ്റ് ലോറിയും കാറും കൂട്ടിയിടിച്ച് 5 പേർ മരിച്ചു.ചെർപ്പുളശ്ശേരിസ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, ഹസനാർ, താഹിർ എന്നിവരാണ് മരിച്ചത്…....