കൊടുവള്ളി:വേദനിക്കുന്നവർക്ക് സാന്ത്വനമേകാൻ സങ്കടപെടുന്നവരുടെ കണ്ണീരോപ്പാൻ IUML ചുറ്റുവട്ടം ഗ്രൂപ്പിന്റെകൂടപ്പിറപ്പുകളുണ്ട്…..കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിന്റെസഹായത്തോടെIUMLചുറ്റുവട്ടം ഗ്രൂപ്പിനുള്ളമെമെന്റോയുംമെമ്പർമാർക്കുള്ളമെമെന്റോയുംസർട്ടിഫിക്കറ്റ് വിതരണവുംDr MK മുനീർ MLA നിർവഹിച്ചു.. …പ്രസ്തുത...
admin
ചാത്തമംഗലം : പുതുശ്ശേരി പറമ്പിൽ സുജിത് കുമാർ (38) പുളിക്കമണ്ണിൽ കടവിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിമാടു കുന്ന് ഫയർ ഫോഴ്സ്,...
കുന്ദമംഗലം:സ്വർണക്കടത്ത്; കാക്ക രജ്ഞിന്റെ കൂട്ടാളി പിടിയിൽ അറസ്റ്റ് ചെയ്തത് വിദേശത്ത് നിന്ന് കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ എത്തിയ ഉടനേ സ്വർണ്ണകവർച്ച സംഘത്തിലെ കാക്കരജ്ഞിത്തിന്റെ...
കുന്ദമംഗലം: ഈസ്റ്റ് കാരന്തൂർ പൂള കണ്ടിയിൽ ഡോ: മൊയ്തീൻ കുട്ടിയുടെ മകൻ മിർഷ അബ്ദുള്ള (24) വിദേശത്ത് ബഹ്റൈനിൽ വെച്ച് ഹൃദയയഘാതം മൂലം...
കുന്ദമംഗലം ചെറുപുഴയിൽ പൊയ്യ ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ചെറുപുഴയിലെ പുളിക്കാമണ്ണിൽ കടവിലാണ് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത് . പുഴയുടെ മധ്യഭാഗത്ത്...
കുന്ദമംഗലം: ആക്കോളി വടക്കയിൽ മാമു(67) മരണപെട്ടു ഭാര്യ: പാത്തുമ്മ. മക്കൾ: ഹസീന, റാബിയ, റിയാസ്, മുസ്സ, അഷ്റഫ് ,റസാഖ്, സിദ്ധീഖ് ,പരേതനായ റഫീഖ്...
കുന്ദമംഗലം: എസ്എസ്എൽസി, പ്ലസ്‌ടു വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് നിർത്തലാക്കി കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവിശ്യപ്പെട്ട് msf കുന്ദമംഗലം പഞ്ചായത്തിലെ പതിനഞ്ചോളം പ്രദേശത്ത്...
കരിപ്പൂർ: വിമാനത്താവളത്തിലെ റാപിഡ് പിസിആർ ടെസ്റ്റ്- അമിത നിരക്ക് കുറക്കുക വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും സൗജന്യമാക്കണമെന്ന് എം ഡി.ഫ് ആവശ്യപെട്ടു കോവിഡ് മഹാമാരിയിൽ യാത്രാവിലക്ക്...
കോടഞ്ചേരി: ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദിൻ്റെ മൃതദേഹം കരക്കെത്തിക്കുന്നതിനിടയിൽ കുഴഞ്ഞ് വെള്ളത്തിൽ വീണ സമീപവാസി മരിച്ചു. പള്ളിത്താഴത്ത് ജയപ്രകാശ്...
തിരുവനന്തപുരം:സര്‍ക്കാരിനു വേണ്ടി വിദഗ്ധസമിതി കോവിഡ് കണക്ക് അട്ടിമറിച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കാസര്‍കോട്ടെ ഒരാളുടെ മരണകാരണം തലസ്ഥാനത്തിരുന്ന് എങ്ങനെ കണ്ടെത്തും?’മരണനിരക്ക് കുറയ്ക്കാന്‍...