കാരന്തൂർ :പുതുക്കുടി പരേതനായ മമ്മദ് കോയയുടെ ഭാര്യ ആയിഷ (74) നിര്യാതയായി. മക്കൾ ഉസ്മാൻ, സുഹറ, നഫീസ, ഖദീജ, അമീന, സുബൈദ, റംല. മരുമക്കൾ. മജീദ് ചാത്തൻകാവ്, അസീസ് കൊളപ്പുറം, ജമാൽ കുന്ദമംഗലം, അബൂബക്കർ വെള്ളിമാട്കുന്ന്, കരീം മൂഴിക്കൽ, റൈഹാനത്ത്, പരേതനായ സാജിദ് കണ്ണൂർ. മയ്യത്ത് നിസ്കാരം ഇന്ന് ( 2021 നവംബർ 5) രാവിലെ 11.30 ന് കാരന്തൂർ മഹല്ല്ജുമാ മസ്ജിദിൽ