കുന്ദമംഗലം!കോഴിക്കോട് വയനാട് ദേശീയ പാതയിൽ കുന്നമംഗലം കഴിഞ്ഞ് ചൂലാംവയലിനും പതിമംഗലത്തിനും ഇടയിലുള്ള വലിയൊരു ഇറക്കത്തിൽ രൂപംകൊണ്ട വലിയൊരു കുഴി മാസങ്ങൾ കഴിഞ്ഞിട്ടും നികത്താനോ ഒരു പരിഹാരം കാണാനോ ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞിട്ടില്ല..
ദിനംപ്രതി മെഡിക്കൽകോളേജിലേക്കുള്ള നൂറുകണക്കിന് ആംബുലൻസും ആയിരകണക്കിന് വാഹനങ്ങളും ചീറിപ്പായുന്ന ഈ ദേശീയ പാതയിൽ ഈ കുഴി കാരണം ദിവസും നിരവധി അപകടങ്ങൾ പതിവാണ്…
മനുഷാവകാശ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടും ബന്ധപ്പെട്ട അധികാരികൾക്ക് ഒരുപാട് പരാതികൾ നാട്ടുകാർ സമർപ്പിച്ചിട്ടും ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല…
നൗഷാദ് തെക്കയിൽ
9037147666