January 20, 2026

admin

കുന്ദമംഗലം: ഓൾകേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി. കോഴിക്കോട് അളകാപുരിയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് രത്നംബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനപ്രസിഡണ്ട് ദീപഅജിത്...
കുന്ദമംഗലം ബ്ലോക്ക് മുൻ മെമ്പർ മാരെ ആദരിച്ചുകുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റ നേതൃത്വത്തിൽ മുൻ ഭരണ സമിതി അംഗങ്ങളെ ആദരിച്ചു.ജനകീയ ആസൂത്രണ പദ്ധതിയുടെ രജത...
കുന്ദമംഗലം :ഇന്ന് വൈകുന്നേരം കോഴിക്കോട്കടപ്പുറത്ത്നടക്കുന്നസംസ്ഥാനമുസ്ലീം ലീഗ്വഖഫ്സംരക്ഷണമഹാറാലിയിലും പൊതുസമ്മേളനത്തിലുംപങ്കെടുക്കുന്നതിനായി കുന്ദമംഗലം പഞ്ചായത്ത്എം.എസ്എഫ്നേതാക്കളായ സിറാജ്ചൂലാംവയൽജാസിർചാത്തങ്കാവ്,സൂഫിയാൻ,ഇർഫാൻഎന്നിവരാണ്കാൽനടയായികുന്ദമംഗലത്ത് നിന്നുംയാത്രതിരിച്ചത് പഞ്ചായത്ത് മുസ്ലീംലീഗ്സിക്രട്ടറിഹബീബ്കാരന്തൂർസിറാജ്ചൂലാംവയലിന്ഹരിതപതാകനൽകിഫ്ലാഗ്ഓഫ്ചെയ്തു.ഐ.മുഹമ്മദ് കോയ,എൻ.എം.യൂസുഫ്പങ്കെടുത്തു
കോഴിക്കോട്: സർക്കാറിന്റെ തെറ്റായ നയങ്ങൾ തിരുത്തുന്നതിന് വേണ്ടി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി (ഡിസംബർ 09 വ്യാഴം) കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ...