January 20, 2026

admin

വാഴപ്പറമ്പ് നെടുങ്കണ്ടത്തില്‍ അതുല്‍ബാബു (28) അന്തരിച്ചു കുന്ദമംഗലം: വാഴപ്പറമ്പ് നെടുങ്കണ്ടത്തില്‍ അതുല്‍ബാബു (28) അന്തരിച്ചു. ഭാര്യ: സുധര്‍മ്മ. മകള്‍:  അവനിക.അച്ഛന്‍: ബാബു(ഓട്ടോഡ്രൈവര്‍). അമ്മ: ഷീന. സഹോദരന്‍:  അഖില്‍ ബാബു. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍
കുന്ദമംഗലം:കാരന്തൂർഇടവഴിപുറത്ത്മുഹമ്മദ്ഹാജി(70) മരണപെട്ടു.മയ്യിത്ത്നമസ്കാരം നാളെ(09-01-22)രാവിലെ9 ന്കാരന്തൂർമഹല്ല്ജുമാമസ്ജിദിൽഭാര്യ:ഫാത്തിമഹജ്ജുമ്മ,മക്കൾ:മൈമൂന,ബുഷറ,അസ്മാബി,അബ്ദുൽസലാം,മുസ്തഫമരുമക്കൾഅശ്റഫ് വേങ്ങേരി, അബ്ദുൽ അസീസ്ഉമ്മളത്തൂർ,ബാവകുന്ദമംഗലം,ഹന്നത്ത്കൊടുവള്ളി,ഷബാൻവെള്ളിപറമ്പ
ദയാപുരം കോളേജ് ചരിത്രവിഭാഗം ഉദ്ഘാടനവും പ്രദർശനവും ജനുവരി  10 ന് ദയാപുരം: ദയാപുരം കോളേജിലെ ബി എ ഹിസ്റ്ററി കോഴ്സിന്റെയും കോളേജിലെ ഹിസ്റ്ററി സൊസൈറ്റിയുടെയും ഉദ്ഘാടനം ഡൽഹിയിലെ...
കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ എ.എസ്.ഐ.യുടെ മര്‍ദനത്തിനിരയായയാള്‍ കോഴിക്കോടുണ്ട്. കഴിഞ്ഞ ദിവസം പോലിസ് തിരിച്ചറിഞ്ഞ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീറിനെയാണ് കോഴിക്കോട് ലിങ്ക് റോഡില്‍...
കുന്ദമംഗലം:കാരന്തൂർ കല്ലറപറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ കുഞ്ഞിമ്മയ്യ-95 നിര്യാതയായി.മക്കൾ:മുഹമ്മദ്,കുഞ്ഞിമൊയ്തീൻ,ഹസ്സൻ,അബ്ദുൽസത്താർ,ആയിഷാബി,മരുമക്കൾ:അബ്ദുൽസലാം(കൊടിയത്തൂർ)ലൈല,സുബൈദ,ഹവ്വാഉമ്മ,സക്കീന മയ്യിത്ത് നിസ്ക്കാരം ഇന്ന്(ബുധൻ) രാവിലെ 11മണിക്ക് കാരന്തൂർ മഹല്ല് ജൂമാമസ്ജിദിൽ