കുന്ദമംഗലം:കാരന്തൂർ കല്ലറപറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ കുഞ്ഞിമ്മയ്യ-95 നിര്യാതയായി.
മക്കൾ:മുഹമ്മദ്,കുഞ്ഞിമൊയ്തീൻ,ഹസ്സൻ,അബ്ദുൽസത്താർ,ആയിഷാബി,
മരുമക്കൾ:അബ്ദുൽസലാം(കൊടിയത്തൂർ)ലൈല,സുബൈദ,ഹവ്വാഉമ്മ,സക്കീന മയ്യിത്ത് നിസ്ക്കാരം ഇന്ന്(ബുധൻ) രാവിലെ 11മണിക്ക് കാരന്തൂർ മഹല്ല് ജൂമാമസ്ജിദിൽ