കോഴിക്കോട്: മതം പറയാൻ ഇവിടെ പണ്ഡിതന്മാരുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ ഗവർണറുടെ പണി ചെയ്താൽ മതിയെന്നും മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ...
admin
കുന്ദമംഗലം : പത്ത് വർഷത്തോളം ദൃശ്യമാധ്യമ രംഗത്ത് സ്ത്യുത്തർഹമായ സേവനം നടത്തിയ മീഡിയ വൺ ചാനലിന് വിലക്ക് ഏർപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണ് എന്ന മൗലിക...
കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിട നവീകരണ പ്രവൃത്തി ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് പി രാഗിണി ഉദഘാടനം ചെയ്തു....
കുന്ദമംഗലം:കൊലപാതകികൾക്ക് സിപിഎം താരപരിവേഷം നൽകുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസിക്രട്ടറിറിജിൽമാക്കുറ്റിപറഞ്ഞുകുന്ദമംഗലത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ചപൊതുയോഗംഉദ്ഘാടനംചെയ്ത്സംസാരിക്കുകയായിരുന്നുഅദ്ദേഹം. ക്വട്ടേഷൻ സംഘങ്ങളെ കയറൂരി വിടുന്നതും അക്രമങ്ങൾക്ക് പ്രോത്സാഹനം...
ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കുറ്റിക്കാട്ടൂർ – ചെമ്മലത്തൂർ റോഡ്ഗതാഗതത്തിനായി തുറന്നുകൊടുത്തു. കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ എം....
കുന്ദമംഗലം ആനപ്പാറ ചോയി മഠത്തിൽ സി.എംചന്ദ്രൻ (82) നിര്യാതനായി .(ചോയിസൺസ് ജീവനക്കാരൻ ഭാര്യ ശ്രീമതി മക്കൾ അനിത സ്മിത രംജിത്ത് മരുമക്കൾ .മണിരാജ്...
കുന്ദമംഗലം :സെവൻസ്പോർട്സ് എഫ്.സി.കുന്ദമംഗലം സംഘടിപ്പിച്ച ഓൾ കേരള അക്കാദമി ജൂനിയർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കുന്ദമംഗലം ഹയർ സെക്കന്ററി സ്ക്കൂൾ ഗ്രൗണ്ടിൽ കെ.പി.വസന്തരാജ്...
കുന്ദമംഗലം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദ്ധീന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് കുന്ദമംഗലം യൂണിറ്റ് അനുശോചന യോഗം...
തിരുവനന്തപുരം: കേരളാപൊലീസിന്റെ പുതിയ ഗൂർഖ സ്റ്റേഷനുകളിലേക്ക് കൈമാറി. ദുര്‍ഘടപ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നതിന് സഹായകരമാകുന്നതിനായി വാങ്ങിയ പുതിയ 46 ഫോഴ്സ് ഗൂർഖ വാഹനങ്ങളാണ് വിവിധ...
കുന്ദമംഗലം : മുൻ കേസിലെ കഞ്ചാവ് പ്രതി ജാമ്യം കിട്ടി പുറത്തു ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം ചെയുന്നിടെ കുന്നമംഗലം എക്സൈസ് ന്റെ...