കുന്ദമംഗലം:കാരയിൽസരോജിനിഅമ്മ(74)നിര്യാതയായി വെളൂർമാഞ്ഞാകാവ്കുടുംബാംഗമായിരുന്നു.ഭർത്താവ്:കൃഷ്ണൻനായർമക്കൾ : മുരളികാരയിൽമരുമകൾ:ഷറീലസഞ്ചയനം വെള്ളിയാഴ്ച
admin
കുന്ദമംഗലം:പഞ്ചായത്ത്മുസ്ലീംയൂത്ത്ലീഗ്കമ്മിറ്റിനിർമ്മിച്ച ബൈത്തു റഹ്മയുടെ വീടിൻറെ താക്കോൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട്സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ കരങ്ങളാൽ കാർത്ത്യായനി അമ്മയും മകനും...
കുന്ദമംഗലം :പഞ്ചായത്ത് യു.ഡി.എഫ് ന് ഇത് അഭിമാന നിമിഷം .കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്ന് ഭരണം നഷ്ടപ്പെട്ടതിന് ശേഷം നടന്ന കുടുംബശ്രീ...
കുന്ദമംഗലം:കളരികണ്ടി അബ്ദുറഹിമാന്റെ ( ജില്ലാ കോടതി) ഭാര്യ കളരി കണ്ടിയിൽമൈമൂന (46) നിര്യാതയായി.മക്കൾ: ഫസൽ, അസ്‌ലം, നിസാം.മരുമകൾ: അംജിത.സഹോദങ്ങൾ: ഫാത്തിമ, ഉസയിൻകുട്ടി, സാറ,...
കുന്ദമംഗലം. കഴിഞ്ഞ ദിവസം നിര്യാതനായകുന്ദമംഗലം പുതിയ ബസ് സ്റ്റാൻ്റ് മർച്ചൻറ്സ്അസോസിയേഷൻ പ്രസിഡണ്ട് ദീവാർ മുഹമ്മദ് ഹാജിയുടെ അനുസ്മരണം സംഘടിപ്പിച്ചു.ഒ വേലായുധൻ ഉദ്ഘാടനം ചെയ്തു....
കോഴിക്കോട്:ഈ മാസം21 ന്സ്ക്കൂൾഅടയ്ക്കുന്നത്പോലെസമസ്തക്ക് കീഴിലേമദ്രസകുട്ടികൾക്ക്ക്ലാസ്ഉണ്ടായിരിക്കുന്നതല്ല.മുതിർന്നകുട്ടികൾക്ക്തുടരാനുംചെറിയകുട്ടികൾക്ക്ഓൺലൈനായിനടത്താൻധാരണയായി
ചെലവൂർ വരിക്കോളി മീത്തൽ ആയിശയി ഹജ്ജുമ്മ (85 ) നിര്യാതയായിഭർത്താവ്: പരേതനായ വരിക്കോളി മീത്തൽ അബൂബക്കർ ഹാജിമക്കൾ: നഫീസ,ഇമ്പിച്ചിപാത്തു,ആലി,ഉമ്മർ,പി.എംമൊയ്തീൻകാലിക്കറ്റ്ടൗവ്വർ),മുസ്തഫ,സുഹറ,ലൈലപരേതനായ വി എം മുഹമ്മദ്മരുമക്കൾ:ജമീലവരദൂർ,ഷാഹിനവട്ടോളി,സീന...
കൊടുവള്ളി ചീനിമുക്കിൽ ചായക്കച്ചവടം ചെയ്തിരുന്ന പുഴങ്കര മൊല്ലാക്കയുടെ മകളുടെ മകൻ റസ്സാക്ക് മരണപ്പെട്ടിരിക്കുന്നു.മയ്യിത്ത്നമസ്കാരംഉച്ചക്ക്ശേഷംവീടിനടുത്തെപള്ളിയിൽ
കൊടുവള്ളി ചീനിമുക്കിൽ ചായക്കച്ചവടം ചെയ്തിരുന്ന പുഴങ്കര മൊല്ലാക്കയുടെ മകളുടെ മകൻ റസ്സാക്ക് മരണപ്പെട്ടിരിക്കുന്നു.മയ്യിത്ത്നമസ്കാരംഉച്ചക്ക്ശേഷംവീടിനടുത്തെപള്ളിയിൽ
കൈതപോയിൽമർക്കസ്നോളജ്സിറ്റിയിൽനിർമ്മാണത്തിലിരിക്കുന്നകെട്ടിടംതകർന്ന്വീണ് നിരവധിപേർക്ക്പരിക്ക് പതിനഞ്ചോളംവരുന്ന അന്യസംസ്ഥാനതൊഴിലാളികളടക്കംഅപകടത്തിൽപെട്ടതായിവിവരം പരിക്കേറ്റവരെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക്കൊണ്ടുവരികയാണ്ഇപ്പോൾ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. സ്ഥലത്ത് പൊലിസും ഫയര്‍ഫോഴ്‌സ് സംഘവും എത്തിയിട്ടുണ്ട്….ആരുടെയും പരിക്ക്...