കുന്ദമംഗലം:മുതിർന്നമാധ്യമപ്രവർത്തയനായിരുന്ന അസ്സയിൻ കാരന്തൂരിന്റെ നിര്യാണത്തിൽകുന്ദമംഗലം പൗരാവലിഅനുശോചിച്ചു.പ്രസ്ക്ലബ്പ്രസിഡണ്ട് ഹബീബ് കാരന്തൂർ അധ്യക്ഷത വഹിച്ചു.കോയ കുന്ദമംഗലം അനുശോചന പ്രമേയം അവതരിപ്പിച്ചു .കുന്ദമംഗലംഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ,ജില്ലാപഞ്ചായത്തംഗം...
admin
കുന്ദമംഗലം : തദ്ദേശ സ്വയം ഭരണ ദിനാഘോഷത്തോടനുബന്ധിച്ച് കുന്ദമംഗലം ബ്ളോക്ക് പഞ്ചായത്ത് തല സെമിനാർ പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. വൈസ്...
കുന്ദമംഗലം : ഉത്തമൻ പുത്തലത്ത് (79 )കാരന്തൂർ കരിപ്പാൽ വീട്ടിൽ അന്തരിച്ചു. പൊതുമരാമത്ത് വകുപ്പ് ഇലക്ക്ട്രിക്കൽ എഞ്ചിനീയരായിരുന്നു. കണ്ണൂർ കല്യാശ്ശേരി സ്വദേശിയാണ്. ഭാര്യ.:ലീല,...
കുന്ദമംഗലം:വഖഫ് നിയമനംപി.എസ്.സിക്ക് വിട്ട നടപടിപിണറായി വിജയന്റെ വർഗ്ഗീയ അജണ്ടയെന്ന് യൂത്ത് ലീഗ്സംസ്ഥാനജനറൽസിക്രട്ടറിപി.കെ.ഫിറോസ്പറഞ്ഞു.സംസ്ഥാനമുസ്ലീം ലീഗ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം കുന്ദമംഗലത്ത് പഞ്ചായത്ത് മുസ്ലിംസംഘടിപ്പിച്ച പ്രതിഷേധ സമര...
കുന്ദമംഗലം: പൈങ്ങോട്ടുപുറം ഈസ്റ്റ് മുസ്ലിം ലീഗ് കമ്മറ്റി 12 ലക്ഷം രൂപ ചിലവഴിച്ച് മാങ്കുനി മീത്തൽ നിർമ്മിച്ച നാലാം ബൈത്തുറഹ്മയുടെ സമർപ്പണം നിർമ്മാണ...
കുന്ദമംഗലം :മാധ്യമം ദിനപത്രത്തിന്റെ മുൻന്യൂസ് എഡിറ്ററും സ്പോർട്സ് ലേഖകനുമായഅസ്സയിൻ കാരന്തൂർ(67)മരണപെട്ടുഭാര്യശെരീഫമക്കൾതൗസീഫ്,ആയിശസന,ലിൻതഫാത്തിമസിവിൽഎഞ്ചിനീയർ ആലപ്പുഴ മരുമകൻമോനീഷ്അലി മയ്യിത്ത്നമസ്കാരം രാത്രി 7.30 കാരന്തൂർമഹല്ല് ജുമാമസ്ജിദ്സഹോദരങ്ങൾ:പ്രൊഫസർ പി.കോയ,സി.പി.മുഹമ്മദ്കോയ( ദുബായ്),പരേതനായപി.ആലിക്കോയ,ഡോക്ടർഅബ്ദുൽഅസീസ്(കോയമ്പത്തൂർ),പി.ഹബീബ്(ദുബൈ)
കുന്ദമംഗലം :പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ കൗൺസിൽ ദീവാർ അസ്സയിൽ ഹാജിയുടെ അധ്യക്ഷതയിൽ കാരന്തൂർ ചിശ്തിയ്യ മദ്രസ്സയിൽ വെച്ച് ചേർന്നു. അബൂബക്കർ ഫൈസി...
കുന്ദമംഗലം:: കമ്യൂണിസ്റ്റ് സർക്കാറിന്റെ ജനവഞ്ചനക്കും വർഗ്ഗീയ രാഷ്ട്രീയത്തിനുമെതിരെ സ്ത്രീകൾ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്ന് ജില്ലാ യൂത്ത് ലീഗ് ജന:സിക്രട്ടറി ടി.മൊയ്തീൻ കോയ പറഞ്ഞു.ഒന്നാം...
കോഴിക്കോട്: മതം പറയാൻ ഇവിടെ പണ്ഡിതന്മാരുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ ഗവർണറുടെ പണി ചെയ്താൽ മതിയെന്നും മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ...
കുന്ദമംഗലം : പത്ത് വർഷത്തോളം ദൃശ്യമാധ്യമ രംഗത്ത് സ്ത്യുത്തർഹമായ സേവനം നടത്തിയ മീഡിയ വൺ ചാനലിന് വിലക്ക് ഏർപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണ് എന്ന മൗലിക...