കുന്ദമംഗലം : ദേശീയ പാത പടനിലത്ത് റോഡ് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മാണ പ്രവൃത്തി ആരംഭിച്ചതിനാലും യാത്ര തടസ്സം സാധ്യത യുള്ളതിനാലും കോഴിക്കോട് നിന്നും വരുന്ന വാഹനങ്ങൾ ആരാബ്രം വഴി കൊടുവള്ളിക്കും കൊടുവള്ളി വഴി വരുന്ന വാഹനങ്ങൾ നരിക്കുനി റോഡിലേക്ക് തിരിഞ്ഞ് മടവൂർ മുക്ക് വഴിയോ പിലാശേരി വഴിയോ കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു
PMR കൺസക്ട്രേഷനാണ് നിർമ്മാണ ചുമതല