November 26, 2025

admin

കുന്ദമംഗലം:ആയിരത്തി മുന്നൂറ് കുടുംബത്തിന് പാലക്കൽഗ്രൂപ്പ് റംസാൻഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.വർഷങ്ങളായിപാലക്കൽഗ്രൂപ്പ് എം.ഡി പാലക്കൽ അബൂബക്കർ റംസാൻ-ഓണം സമയത്ത്ഇത്തരത്തിൽ കിറ്റ് വിതരണം ചെയ്ത് വരുന്നത്...
കുന്ദമംഗലം:കിഫ്ബി ഫണ്ട്അനുവദിച്ച് സർക്കാർഅലൈൻമെൻറ് സ്റ്റോണുകൾ പതിച്ച കാരന്തൂർമെഡിക്കൽകോളേജ് റോഡിൽബിൽഡിംഗ്പെർമിറ്റ്തടയരുതെന്ന്കേരളഹൈകോടതി വിധിപുറപെടുവിച്ചു.കാരന്തൂർപാറപ്പുറത്ത് അബ്ദുറഹിമാൻ നൽകിയപരാതിയിനുമേൽആണ്കോടതിവിധി.2019ആഗസ്റ്റ്മാസംകിഫ്ബിഫണ്ട്അനുവദിക്കുകയുംപൊതുമരാമത്ത് വകുപ്പിന്റെ മേൽ നോട്ടത്തിൽ കൊച്ചി എസ്റ്റീം ഡവലപ്പേർസ് വിശദമായ...
കുന്ദമംഗലം: കേരള സ്റേററ്റ് വോളിബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളി നോർത്ത് സോൺ മത്സരങ്ങൾ മാർച്ച് 25 ന് കാരന്തൂർ പാറ്റേൺ...
കുന്ദമംഗലം:കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്ത്ബഡ്ജറ്റ് വൈ:പ്രസിഡണ്ട്മുംതാസ്ഹമീദ്അവതരിപ്പിച്ചു649654406വരവും595793600ചിലവും53860806മിഛവുംപ്രതീക്ഷിക്കുന്നബഡ്ജറ്റ്ആണ് വൈ:പ്രസിഡണ്ട് അവതരിപ്പിച്ചത്.ആഴ്ചചന്തകൾ,ഷീലോഡ്ജ്,കുടിവെള്ളപരിശോധനലാബ്,ഗ്രാമീണകോടതികൾ,ഭവനനിർമ്മാണംഎന്നിവക്കായി പ്രത്യാകഫണ്ട്ബഡ്ജറ്റിൽവകയിരുത്തിയിട്ടുണ്ട്ബ്ലോക്ക്പ്രസിഡണ്ട് ബാബുനെല്ലൂളിഅധ്യക്ഷതവഹിച്ചു.സിക്രട്ടറിഡോ.പ്രിയ,വികസനസ്റ്റാന്റിംഗ് കമ്മറ്റിചെയർമാൻ എൻഅബൂബക്കർ,ആരോഗ്യസ്റ്റാന്റിംഗ്കമ്മറ്റിചെയർമാൻ എൻ.ഷിയോലാൽ,ക്ഷേമകാര്യചെയർപേഴ്സൺഎം.കെനദീറ തുടങ്ങിയവർപങ്കെടുത്തു.