പതിമംഗലം: ഫേൻസി ഇമ്പിച്ചിക്കോയ (ബാബു) യുടെ ഭാര്യയും പടനിലം പരേതനായ എടവലക്കണ്ടി അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ മകളുമായ സഫിയ ഹജ്ജുമ്മ (59) നിര്യാതയായി.
മക്കൾ. ഫാരിസ്, ഫാസിൽ, ഫൗസിയ, ഫസ്ലീന.
മരുമക്കൾ : നൗഷാദ്, സൈബില്യാസ്, ഷമീന, ആയിഷ ഭാനു.
മയ്യിത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 8 മണിക്ക് ചൂലാംവയൽ ജുമാ മസ്ജിദിൽ.