കൊടുവള്ളി :കിഴക്കൊത്ത് കാവിലുമ്മാരം പുത്തൻവീട്ടിൽ ഡോക്ടർ സയ്യിദ് ഹുസൈൻ തങ്ങൾ മകൻ സയ്യിദ് മുഹമ്മദ് സാലിഹ് (70) മരണപെട്ടു.മയ്യിത്ത്നമസ്കാരം രാത്രി8 ന് മാതാവ്: പരേതയായ അസ്മാ ബീഗം. ഭാര്യ: ജമീല. മക്കൾ: അലിഘേഷ് പി.വി.,ബിനീഷ പി.വി., ബ്രിജുല പി.വി. മരുമക്കൾ: ജംഷിത കിഴിശ്ശേരി,ഷാനവാസ് കാക്കഞ്ചേരി( വാട്ടർ അതോറിറ്റി ),നജീബ് കാക്കഞ്ചേരി (സിവിൽ എൻജിനിയർ).