November 26, 2025

admin

പന്തീർപാടം :പൂളോറ അബ്ദുൽ റസാഖ് (59) മരണപെട്ടു.ഭാര്യ :സുഹറമക്കൾ :റാസിഖ്,ഫാസിൽ (ദുബൈ ) മയ്യിത്ത് നമസ്കാരം തിങ്കളാഴ്ചചൂലാംവയൽ ജുമാ മസ്ജിദ്
കുന്ദമംഗലം:പതിമംഗലം തോട്ടത്തില്‍ മൂസ (93) നിര്യാതനായി.ഭാര്യ പരേതയായ ആമിന. മക്കള്‍ :മുഹമ്മദ്‌ (ഹോട്ടല്‍ തോട്ടത്തില്‍ പതിമംഗലം), കോയ (സബ്ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കണ്‍ട്രോള്‍...
കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരേയൊരു സർക്കാർ പ്രൈമറി വിദ്യാലയമായ പൊയിൽത്താഴം ഗവ: വെൽഫെയർ എൽ.പി.സ്ക്കൂളിൽ ഡിസംബർ 3ാം തിയ്യതി വിപുലമായ പരിപാടികളോടെ 80ാം വാർഷികാഘോഷവും,പൂർവ്വ...