കുന്ദമംഗലം: ചൂലാം വയൽ അമ്പലപ്പറമ്പിൽ മുഹമ്മദലി ( 7 2 ) മരണപ്പെട്ടു.
മയ്യത്ത് നിസ്കാരം ഉച്ചയ്ക്ക് ഒരുമണിക്ക് ചുലാം വയൽ ജുമാ മസ്ജിദിൽ.
പഴയകാല മുസ്ലിം ലീഗിൻറെ സജീവ പ്രവർത്തകനും ചൂലംവയൽ മഹല്ല് ജനറൽ സെക്രട്ടറി എ പി അബ്ദുല്ലത്തീഫിന്റെ പിതാവുമാണ്
മറ്റു മക്കൾ നസീമ, ഹാരിസ്,( ഓട്ടോ ഡ്രൈവർ കുന്നമംഗലം) ഹസീന. ജാമാതാക്കൾ പരേതനായ മുസ്ഥഫ പുന്നക്കൽ പുറlയിൽ. നൗഫൽ വെള്ളിമാടുകുന്ന്.
ഭാര്യ ഫാത്തിമ.
ആറാംവാർഡ് മുസ്ലിംലീഗിന്റെ പ്രസിഡണ്ടും എസ് ടി യു പ്രവർത്തകനുമായ എപി അഷ്റഫ് സഹോദരനാണ്