
പറമ്പിൽ : മുസ്ലിം യൂത്ത് ലീഗ് പറമ്പിൽ ടൗൺ കമ്മിറ്റിയും കാലിക്കറ്റ് ഐസ് ഐ ഹോസ്പിറ്റൽ മുക്കവും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിച്ചുമുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി. രാമൻ ക്യാമ്പ് ഉത്ഘാടനം നിർവഹിച്ചു ഷെരീഫ് പറമ്പിൽ അദ്യക്ഷത വഹിച്ചു. ചടങ്ങിൽ എ.കെ. പി. സൈദലവി,മായിൻ മാസ്റ്റർ നിസാർ പറമ്പിൽ, അരിയിൽ അബ്ദുള്ളകോയ, നാസറുദ്ധീൻ കുന്നുമ്മൽ,പി.കെ. ഉമ്മർ , കെ. രാജൻ, ഡോ: അമൃത, തുടങ്ങിയവർ സംസാരിച്ചു ജംഷീർ പറമ്പിൽ സ്വാഗതവും, ബിലാൽ എ.കെ.പി. നന്ദിയും പറഞ്ഞു.
