എരഞ്ഞോളി പാത്തുമ്മയ്(78)എന്നവർ മരണപ്പെട്ടു. ഭർത്താവ് പരേതനായ കുഞ്ഞഹമ്മദ്. ജനാസ നിസ്കാരം രാത്രി 7 മണിക്ക് പെരിങ്ങൊളം ജുമാ മസ്ജിദ്
മക്കൾ –കോയ, അസീസ്, മുഹമ്മദ്, അഷ്റഫ്, സിദ്ദീഖ്, സുലൈഖ, സഹോദരൻ കല്ലുട്ടിയിൽ മുഹമ്മദ്കാരന്തൂർ, മരുമക്കൾ ഷമീർ പാലാട്ടുമ്മൽ, നഫീസ, ശരീഫ, മറിയ, സമീറ, ഹസീജ