January 21, 2026
കുന്ദമംഗലം:മുറിയനാൽ കീരംകുളത്തിൽ നൗഷാദ് (54) മരണപെട്ടുഭാര്യ റസീനമക്കൾ ഷൗക്കത്ത്ഷിയാനാ ഫാരിസ്മരുമകൻ ഷഫീഖ് നെല്ലാംകണ്ടിമയ്യത്ത് നിസ്കാരം ഉച്ചക്ക് 2 : 00 മണിക്ക് ചുലാംവായാൽ...
കുന്ദമംഗലം: ആനപ്പാറ ആശുപത്രിക്ക് വേണ്ടി MLA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ സൈഡ് ഭിത്തി തകർന്നുവീണു.ഇന്നലെ പുലർച്ചയാണ് സംഭവം.നിർമ്മാണത്തിലെ അപാകതയാണ് കാരണമെന്ന് അറിയുന്നു....
ചെത്തുകടവ്:ഓട്ടോ ഡ്രൈവർ വാലത്തിൽ നാരായണൻ (60) നിര്യാതനായിഭാര്യ: ചന്ദ്രിക മക്കൾ : അഭിജിത്, അർച്ചന ശവസംസ്കാരം രാവിലെ 9.30 വീട്ടുവളപ്പിൽ