ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള വിധവകൾ, നിയമപരമായി വിവാഹബന്ധം വേർപെടുത്തിയവർ എന്നിവരുടെ പുനർവിവാഹത്തിന് സർക്കാർ ധന സഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ. വനിതാ ശിശുവികസന വകുപ്പ് മുഖേന പുനർവിവാഹത്തിനായി 25,000/- രൂപ ധനസഹായം ഈ പദ്ധതി വഴി ലഭിക്കുന്നതാണ്.
പ്രായം: 18-50
അവസാനതീയ്യതി – 15.02.2023
അപേക്ഷിക്കാൻ സന്ദർശിക്കുക – http://schemes.wcd.kerala.gov.in/
➖➖➖➖➖➖➖➖
ഉടൻ ഡൗൺലോഡ് ചെയ്യൂ..
‘നമ്മുടെ കോഴിക്കോട്’ മൊബൈൽ ആപ്ലിക്കേഷൻ
Android :
https://play.google.com/store/apps/details?id=in.nic.mmadekoyikode
iOS:
https://apps.apple.com/in/app/nammude-keralam/id1595554541
Collector KKD