കുന്ദമംഗലം : കോഴിക്കോട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആരാമ്പ്രത്ത് നടന്ന നരിക്കുനി ഈസ്റ്റ് മണ്ഡലം പ്രചാരണോദ് ഘാടനം കെ.എൻ എം സംസ്ഥാന ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി നിർവ്വഹിച്ചു. എൻ പി. അബുദുൽ ഗഫൂർ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഡോ :എം കെ.മുനീർ എം എൽ എ, പാലത്ത് അബ്ദു റഹിമാൻ മദനി, ജാ അഫർ വാണിമേൽ, സാബിഖ് പുല്ലൂർ, അബ്ദുസ്സലാം വളപ്പിൽ, ഷഫീഖ് കോവൂർ, ഫവാസ് മൂസ, മജീദ് മടവൂർ സംസംരിച്ചു