കുന്ദമംഗലം ചാത്തങ്കാവ് നെല്ലൂളിമീത്തൽ ശ്രീമാനുണ്ണി നായർ ( പീടികപറമ്പത്ത് പുറായിൽ) 81വയസ്സ് അന്തരിച്ചു.ഭാര്യ കാർത്ത്യായനി അമ്മമക്കൾ റോജ, ശ്രീജ (പരതപൊയിൽ ), ജലജ...
കുന്ദമംഗലം:പുതിയബസ്റ്റാന്റിൽഫോൺഅസറീസ്കടനടത്തുന്നമുറിയനാലിലെആലുക്കുംപറമ്പിൽമുഹമ്മദ് 62(അതൃമാൻ)മരണപെട്ടു.കുന്ദമംഗലംപഞ്ചായത്ത്മുസ്ലീംലീഗ്ട്രഷറർ കെ.മൊയ്തീൻ സഹോദരനാണ്.ഭാര്യ. സഫിയ.മക്കൾ. മൻസൂർ,മനാസ്,മസ്ന,മസ്‌റൂറമരുമക്കൾ. മുനീർ മരുതക്കോട്,നൗഫൽകുറ്റിക്കാട്ടൂർ,സുഹൈലഅരീക്കോട്,റസീനപുല്ലാളൂർ മയ്യിത്ത്നമസ്കാരം ഇന്ന്16-01-2022 വൈകു:3.30ചൂലാംവയൽ മഹല്ല് ജുമാമസ്ജിദ്സഹോദരങ്ങൾ ആലിഹാജി (ഹോട്ടൽഅൻഹാർകോഴിക്കോട്),അസ്സയിൻ ഹാജി(ഹോട്ടൽ ദീവാർ...
കുന്ദമംഗലം :വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായിരണ്ടാംഘട്ട സമരത്തിന്റെ മുന്നോടിയായി കുന്ദമംഗലം പഞ്ചായത്ത് ശാഖാതല പൊതുയോഗത്തിന്റെ ഉദ്ഘാടനം പടനിലത്ത് നിയോജകമണ്ഡലം പ്രസിഡന്റ് കെ.മൂസ മൗലവി...
കുന്ദമംഗലം :യു.ഡി.എഫ്ഭരിക്കുന്നകുന്ദമംഗലംഅർബൻ കോ-ഓപ്പറേറ്റീവ്സ്വസൈറ്റി ഭരണസമിതിയിലേക്കുള്ളതിരഞ്ഞെടുപ്പ് ഈ മാസം30 ന് നടക്കും പതിനൊന്നംഗ ഭരണസമിതിയിലേക്ക്14പേർപത്രികസമർപ്പിച്ചതിനാൽതിരഞ്ഞെടുപ്പിന്കളംമൊരുങ്ങി.സൊസൈറ്റിക്കെതിരെ നിക്ഷേപം തിരിച്ചുതരണമെന്നാവശ്യപെട്ട് സമരം നയിച്ച കോൺഗ്രസ് പ്രവർത്തകനായ ഖാദർമാസ്റ്റർ...
തിരുവനന്തപുരം ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 9 വരെയുള്ള ക്ലാസുകൾ ജനുവരി 21 മുതൽ നടത്തില്ല.ക്ലാസുകൾഓൺലൈനായിതുടരും 10,11,12 ക്ലാസുകൾ ഉണ്ടാകും. മുഖ്യമന്ത്രി...
കുന്ദമംഗലം കൊ വിഡ് ബാധിതനായി അന്തരിച്ച തിറയാട്ട കലാകാരൻ വെള്ളന്നൂർ പാറക്കൽ സഹദേവന്റെ കുടുംബത്തെ സഹായിക്കാനായി കുന്ദമംഗലം എം എൽ എ പി...
കേരളത്തിലെ സൗരോര്‍ജ്ജ വൈദ്യുതി ഉത്പാതന ശേഷി 1000 മെഗാവാട്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ഊര്‍ജ്ജ കേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കി...
കുന്ദമംഗലം: ആക്രിക്കടയിൽ നിന്ന് വാങ്ങിയ പഴയ സൈക്കിൾ ഉപയോഗിച്ച് നല്ല ഒന്നാം തരം ഇലക്ട്രിക് സൈക്കിൾ നിർമിച്ച് മർകസ് വിദ്യാർത്ഥി. മർകസ് ബോയ്സ്...
കുന്ദമംഗലം: കാരന്തൂരിലെ പഴയകാല വ്യാപാരി കുന്ദമംഗലം നായര് കള്ളിയിൽ മമ്മത് കോയ(87) മരണപ്പെട്ടു. ജനാസ നിസ്കാരം ഉച്ചക്ക് 12 മണിക്ക് കുന്നമംഗലം മഹല്ല്...
കുന്ദമംഗലം:കാരന്തൂർവെള്ളാരംകുന്നുമ്മൽപരേതനായമുഹമ്മദിന്റെഭാര്യഖദീജ(75)(മാട്ടുമ്മൽ)നിര്യാതയായിമയ്യിത്ത്മനമസ്ക്കകാരംരാവിലെ10 ന് കാരന്തൂർമഹല്ല്ജുമാമസ്ജിദിൽ(11-01-2022) മക്കൾ: സുബൈദ, അസീസ്, സഫിയ, അബു, റഷീദ്, ഫൈസൽ, ഹസീന, സലാംമരുമക്കൾ:നാസർ,അബു,സക്കീന,സുബൈദ,സക്കീന,സീനത്ത്,ബുഷ്‌റ