കുന്ദമംഗലം: ദേശീയ പാത കാരന്തൂർ VR റെസിഡ ൻസിനടുത്ത് KSEB യുടെ NH 14 ഇലക്ട്രിക് പോസ്റ്റി ൽ വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സിഫ്റ്റ് ഡിസൈർ കാർ നിയന്ത്ര ണം വിട്ട് ഇടിച്ച് അപകടം . കാർ ഓടിച്ച ആൾക്കാണ് പരിക്ക് . ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രി യിൽ പ്രവേശിപ്പിച്ചു. ആളുടെ പേര് വ്യക്തമായിട്ടില്ല. KL 58 J 8903 കാറാണ് അപകടത്തിൽ പെട്ടത്. ഉറങ്ങി പോയതാകാമെന്ന് കരുതുന്നു . ഇലക്ടിക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന തിനായി തൊട്ടടുത്ത് സ്ഥാപിച്ച മിഷ്യനറിക്കും കേട്ട് പാട് സംഭവിച്ചി ട്ടുണ്ട്.