January 21, 2026
ചെലവൂർ വരിക്കോളി മീത്തൽ ആയിശയി ഹജ്ജുമ്മ (85 ) നിര്യാതയായിഭർത്താവ്: പരേതനായ വരിക്കോളി മീത്തൽ അബൂബക്കർ ഹാജിമക്കൾ: നഫീസ,ഇമ്പിച്ചിപാത്തു,ആലി,ഉമ്മർ,പി.എംമൊയ്തീൻകാലിക്കറ്റ്ടൗവ്വർ),മുസ്തഫ,സുഹറ,ലൈലപരേതനായ വി എം മുഹമ്മദ്മരുമക്കൾ:ജമീലവരദൂർ,ഷാഹിനവട്ടോളി,സീന...
കൈതപോയിൽമർക്കസ്നോളജ്സിറ്റിയിൽനിർമ്മാണത്തിലിരിക്കുന്നകെട്ടിടംതകർന്ന്വീണ് നിരവധിപേർക്ക്പരിക്ക് പതിനഞ്ചോളംവരുന്ന അന്യസംസ്ഥാനതൊഴിലാളികളടക്കംഅപകടത്തിൽപെട്ടതായിവിവരം പരിക്കേറ്റവരെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക്കൊണ്ടുവരികയാണ്ഇപ്പോൾ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. സ്ഥലത്ത് പൊലിസും ഫയര്‍ഫോഴ്‌സ് സംഘവും എത്തിയിട്ടുണ്ട്….ആരുടെയും പരിക്ക്...
റേഷൻ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്നും പിൻമാറണംകുന്ദമംഗലം. യന്ത്രതകരാർ കാരണം റേഷൻ വിതരണത്തിന് തടസ്സം നേരിടുമ്പോൾ കട ഉടമകളെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലന്ന്...