തിരുവനന്തപരം :-∙ ശബരിമല യുവതീപ്രവേശത്തെ തുടർന്നുള്ള ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 5769 പേർ അറസ്റ്റിലായെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇവരിൽ 789 പേർ.റിമാൻഡിലാണ്. 4980 പേർക്കു ജാമ്യം ലഭിച്ചു. 1869 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും അനന്തരനടപടി സ്വീകരിക്കുന്നതിനുമായി പൊലീസ് ‘ബ്രോക്കണ്‍ വിൻഡോ’ എന്ന പേരിൽ സ്പെഷൽ ഡ്രൈവ് തുടങ്ങിയിരുന്നു.
ജില്ല തിരിച്ചുള്ള കണക്ക്: (കേസുകളുടെ എണ്ണം, അറസ്റ്റിലായവര്‍, റിമാൻഡിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)
∙ തിരുവനന്തപുരം സിറ്റി – 89, 171, 16, 155
∙ റൂറൽ – 96, 170, 40, 130
∙ കൊല്ലം സിറ്റി – 68, 136, 66, 7…
∙ റൂറൽ – 48, 138, 26, 112
∙ പത്തനംതിട്ട – 267, 677, 59, 618
∙ ആലപ്പുഴ- 106, 431, 19, 412
∙ ഇടുക്കി – 85, 355, 19, 336
∙ കോട്ടയം – 43, 158, 33, 125
∙ കൊച്ചി സിറ്റി – 34, 309, 01, 308.
∙ എറണാകുളം റൂറൽ – 49, 335, 121, 214
∙ തൃശൂർ സിറ്റി – 70, 299, 66, 233
∙ തൃശൂർ റൂറൽ – 60, 366, 13, 3.
∙ പാലക്കാട് – 283, 764, 104, 660
∙ മലപ്പുറം – 83, 266, 34, 232
∙ കോഴിക്കോട് സിറ്റി – 82, 210, 35, 17.
∙ റൂറൽ – 37, 97, 42, 55
∙ വയനാട് – 41, 252, 36, 216
∙ കണ്ണൂർ – 225, 394, 34, 360.
∙ കാസർകോട്- 103, 241, 25, 216.
തിരുവനന്തപരം ∙ ശബരിമല യുവതീപ്രവേശത്തെ തുടർന്നുള്ള ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 5769 പേർ
അറസ്റ്റിലായെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇവരിൽ 789 പേർ
റിമാൻഡിലാണ്. 4980 പേർക്കു ജാമ്യം ലഭിച്ചു. 1869 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും അനന്തരനടപടി സ്വീകരിക്കുന്നതിനുമായി പൊലീസ് ‘ബ്രോക്കണ്‍ വിൻഡോ’ എ…