തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോക്കൂലി മിനിമം 20 രൂപയില്‍ നിന്ന് 25 രൂപയായും ടാക്‌സി നിരക്ക് 150 രൂപയില്‍ നിന്ന് 175 രൂപയായുമാണ് വര്‍ധിപ്പിച്ചത്.
തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇത് നാളെനിയമസഭയെ അറിയിക്കും.