NPS (നീല) കാർഡുകൾക്കുള്ള കിറ്റ് വിതരണം
ഒക്ടോബർ 9
0 ൽ അവസാനിക്കുന്ന കാർഡുടമകൾക്ക്
ഒക്ടോബർ 10
1, 2, അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്
ഒക്ടോബർ 12
5, 6, 7, അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്
ഒക്ടോബർ 13
8, 9, അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്
NPNS (വെള്ള) കാർഡുകൾക്കുള്ള കിറ്റ് വിതരണം
ഒക്ടോബർ 13
0 ൽ അവസാനിക്കുന്ന കാർഡുടമകൾക്ക്
ഒക്ടോബർ 14
1, 2, 3, 4 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്
ഒക്ടോബർ 15
5, 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്
അഗതി മന്ദിരങ്ങൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും
സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾക്ക് സർക്കാർ
സൗജന്യ കിറ്റ് വിതരണം ചെയ്യും. അഗതി മന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാസത്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലെ അന്തേവാസികൾക്കാണ് കിറ്റ് ലഭ്യമാവുക. നാല് മാസത്തേക്ക് നാലു പേർക്ക് ഒരു കിറ്റ് എന്ന നിലയിലാകും വിതരണമെന്ന് ഭക്ഷ്യമന്തി പി. തിലോത്തമൻ അറിയിച്ചു