കുന്ദമംഗലം: പൊതു പ്രവര്‍ത്തന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായ ജനാര്‍ദനന്‍ കളരിക്കണ്ടിക്ക് ജന്‍മ നാടിന്റെ ആദരം. പൗരാവലി കളര്ിക്കണ്ടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി […]
Year: 2025
” അന്തിപ്പച്ച ” പദ്ധതി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം : ” അന്തിപ്പച്ച ” പദ്ധതി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ്, […]
കുന്ദമംഗലം മിനിസ്റ്റേഡിയം വികസനം എവിടെ? കോൺഗ്രസ് ഏകദിന ഉപവാസം നടത്തി.
കുന്ദമംഗലം : ചെത്തുകടവിലുള്ള കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൻ്റെ വികസനം അട്ടിമറിച്ച് യുവാക്കളെയും, കായിക താരങ്ങളെയും, ഗ്രാമ പഞ്ചായത്ത് വഞ്ചിച്ചു എന്നാരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പഴയ സ്റ്റാ ൻ്റെ […]
പന്തീർ പാടം കാരകുന്നുമ്മൽ താമസിക്കും വടക്കയിൽ മറിയ [ 65 ] മരണപ്പെട്ടു …
കുന്ദമംഗലം : കാരകുന്നുമ്മൽ താമസിക്കും വടക്കയിൽ മറിയ ( 65 ) മരണപ്പെട്ടു …ഭർത്താവ് .ഉമ്മർമക്കൾ ഫസലുൽ റഊഫ്രസ്നറിയാസ്സാക്കിർഷാകിന മരുമക്കൾഷമീർ ചൂലാംവയൽറിയാസ് കോവൂർജസീലഫക്‌സീനഫാത്തിമ ഫിദ മയ്യത്ത് നിസ്കാരം 5 മണിക്ക് പന്തീർപാടം ജുമാ മസ്ജിദ്5.15. […]
എൻഡോസ്കോപ്പി സൗകര്യങ്ങളോടുകൂടിയ Advanced ENT Centre കുന്ദമംഗലത്തും
കന്ദമംഗലം : ചെവി വേദന, കേൾവി കുറവ്, ചെവിയിലെ പഴുപ്പ്, ചെവിയിലെ മൂളൽ, ഇയർ ബാലൻസ്, ഇയർ ലോബ് റിപ്പയറിങ് (ചെവി കീറൽ), തലകറക്കം, തലവേദന, മൈഗ്രൈൻ, തൊണ്ടവേദന, തൊണ്ടയിലെ മുഴ, തൈറോയ്‌ഡ്, കൂർക്കം […]
കുന്ദമംഗലം പഞ്ചായത്ത് വാർഡ് 7 വനിതലീഗ് മെഗാ കുടുംബ സംഗമം നടത്തി
കുന്ദമംഗലം : പഞ്ചായത്ത് ഏഴാം വാർഡ് വനിതാ ലീഗ് മെഗാ കുടുംബ സംഗമം “പ്രതീക്ഷ 2025” ശ്രദ്ധേയമായി. പന്തീർ പാടം സെഞ്ച്വറി ഹാളിൽ നടന്ന കുടുംബ സംഗമം ദേശീയ വനിതാ ലീഗ് ജനറൽ സിക്രട്ടറി […]
കുന്ദമംഗലം കോ ഓപ്പ് ഹൗസിംഗ് സൊസൈറ്റിഎം.പി. കേളുക്കുട്ടി പ്രസിഡണ്ട്
കുന്ദമംഗലം : കോ ഓപ്പ് ഹൗസിംഗ് സൊസൈറ്റിയുടെ പുതിയ പ്രസിഡണ്ടായി കോൺഗ്രസ് നേതാവ് എം.പി. കേളുക്കുട്ടി യെ തിരഞ്ഞുടുത്തു . 1976 ൽ കെ.എസ്. യു വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ സംഘടനാ രംഗത്ത് കടന്നു വന്ന […]
ദുരന്തബാധിതരെ സഹായിക്കുന്ന വ്യാപാരികളുടെ പ്രവർത്തനം മഹത്തരം PTA റഹീം MLA
കുന്ദമംഗലം:ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപാരികളുടെ സഹായം ഏറെ മഹത്തരമാണെന്ന് പിടിഎ റഹീം എം എൽ എ പറഞ്ഞു. അപ്രതീക്ഷിതമായെത്തുന്ന ദുരന്തങ്ങളിലും, മഹാവ്യാധികളിലും എല്ലാം നഷ്ടപ്പെട്ട് പകച്ചു നിൽക്കുന്നവരെ ചേർത്തു പിടിക്കുന്ന വ്യാപാരികളുടെ പ്രവർത്തനം മാത്യകാ പര […]