കുന്ദമംഗലം : കോ ഓപ്പ് ഹൗസിംഗ് സൊസൈറ്റിയുടെ പുതിയ പ്രസിഡണ്ടായി കോൺഗ്രസ് നേതാവ് എം.പി. കേളുക്കുട്ടി യെ തിരഞ്ഞുടുത്തു . 1976 ൽ കെ.എസ്. യു വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ സംഘടനാ രംഗത്ത് കടന്നു വന്ന എം.പി.കേളുക്കുട്ടിയൂത്ത് കോൺഗ്രസ് – ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസ്ഥാന ത്തിൻ്റെയും ശാഖാ – മണ്ഡലം – ബ്ലോക്ക് തലത്തിൽ നേതൃപദവി അലങ്കരി ച്ചിട്ടുണ്ട്. ഭാര്യ ഉഷ
